Oneindia Mobile
New Videos here on ur Mozilla -Get them!
ആഗസ്‌ത്‌ 19 മുതല്‍ അനിശ്ചിതകാല ബസ്‌ പണിമുടക്ക്‌
ശനി, ജൂലൈ 11, 2009, 16:34 [IST]



തൃശൂര്‍: ബസ്‌ ചാര്‍ജ്‌ വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ ആഗസ്‌ത്‌ 19 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക്‌ നടത്തും. തൃശൂരില്‍ നടത്തിയ കേരള െ്രെപവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യമറിയിച്ചത്‌.

ഡീസല്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ്‌ ചാര്‍ജ്‌വര്‍ധനവ്‌ ആവശ്യപ്പെടുന്നതെന്ന്‌ ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മിനിമം ചാര്‍ജ്‌ അഞ്ചു രൂപയാക്കണമെന്നും കിലോമീറ്റര്‍ ചാര്‍ജില്‍ അഞ്ചു പൈസയുടെ വര്‍ധനവ്‌ വരുത്തണമെന്നുമാണ്‌ ബസ്‌ ഉടമകള്‍ ആവശ്യപ്പെട്ടു

വിദ്യാര്‍ഥികളുടെ സൗജന്യനിരക്ക്‌ തുടരാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളില്‍ നിന്ന്‌ മുതിര്‍ന്നവരുടെ ചാര്‍ജിന്റെ പകുതിയെങ്കിലും ഈടാക്കണമെന്നാണ്‌ ഫെഡറേഷന്റെ ആവശ്യം.



»Home »News  »Entertainment  »Currency  »Free Classifieds  »Cricket  »TV Schedules  »In Theatres  »Weather  »Languages  »Horoscope 

© Greynium Information Technologies Pvt. Ltd.